Heavy rainfall continues across Kerala with orange alert issued for Kozhikode, Kannur, and Kasaragod districts, prompting safety warnings and travel advisories.

മഴ ശക്തമാകുന്നു; വടക്കൻ കേരളത്തിൽ ഓറഞ്ച് അലർട്ട്, ജനങ്ങൾ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രത്യേകിച്ച് വടക്കൻ കേരളത്തിലെ ചില ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്,…