Kerala Police conducting anti-drug inspections as part of Operation Thufan across Kerala.

ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരെ പോലീസിന്റെ പരിശോധന വ്യാപകം; പുതിയ കണക്കുകൾ പുറത്ത്

ലഹരിമരുന്ന് ഉപയോഗത്തിനും വിപണനത്തിനുമെതിരെ കേരള പോലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാൻ ശക്തമായി തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളുടെ ഭാഗമായി ഇതുവരെ 15,830 പേരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം…
shigella

വീണ്ടും ഷിഗെല്ല ഭീതി; മലപ്പുറത്തും കോഴിക്കോടുമായി അഞ്ച് പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. മലപ്പുറത്തും കോഴിക്കോടുമായി അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ജില്ലകളിലുമായി രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മലപ്പുറം…
Sruthi and Sandeep at their wedding ceremony at Guruvayur Temple.

ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ശ്രുതി പുതുജീവിതത്തിലേക്ക്; സന്ദീപ് താലിചാർത്തി

കൽപ്പറ്റ: ജീവിതത്തിൽ ഒന്നിനുപിറകേ ഒന്നായി ദുരന്തങ്ങൾ നേരിടേണ്ടി വന്ന ശ്രുതി പുതിയ ജീവിതത്തിലേക്ക്. വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെയും വീടും നഷ്ടപ്പെട്ട ശ്രുതിയുടെ വിവാഹം ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നു.…
Kerala Traffic Fine Discount 2026 – 50% Discount on Pending E-Challans

ട്രാഫിക് പിഴ പകുതിയായി കുറയും! വാഹന ഉടമകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ വമ്പൻ പ്രഖ്യാപനം; അറിയാം ആനുകൂല്യം ലഭിക്കുന്നത് എങ്ങനെ!

തിരുവനന്തപുരം: വാഹന ഉടമകൾക്ക് ആശ്വാസമായി മോട്ടോർ വാഹന വകുപ്പിന്റെ ഇ-ചലാൻ ആംനസ്റ്റി പദ്ധതി. വർഷങ്ങളായി അടയ്ക്കാതെ കിടക്കുന്ന ട്രാഫിക് പിഴകൾ പകുതി തുക മാത്രം നൽകി തീർപ്പാക്കാൻ അവസരമൊരുങ്ങുന്നു. മോട്ടോർ വാഹന…
- Meenangadi school tour controversy in Wayanad and transfer of school principal Shivi Krishnan.

വിനോദയാത്ര ചട്ടലംഘനം; മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലിന് സ്ഥലംമാറ്റം

കൽപ്പറ്റ: വയനാട് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രിൻസിപ്പലിനെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ വടുവഞ്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലം…
Kerala Rain Alert with Thunderstorms and Strong Winds

കേരളത്തിൽ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബർ 1 മുതൽ 3 വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മഴയ്ക്കൊപ്പം മണിക്കൂറിൽ…
Wayanad child death after falling into a pond at Theneri

കുളത്തിൽ വീണ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

കൽപ്പറ്റ: വീട്ടുപറമ്പിലെ കുളത്തിൽ വീണ് ഒന്നരവയസ്സുകാരൻ മരിച്ചു. തെനേരി വാര്യാട്‌കുന്ന് കായൽകണ്ടി ഉന്നതിയിലെ മഹേഷ്–അഞ്ജലി ദമ്പതികളുടെ മകൻ മഹിഷ്ണവാണ് മരിച്ചത്. വീട്ടുപറമ്പിലുള്ള കുളത്തിൽ കുട്ടിയെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ…
- Meenangadi school tour controversy in Wayanad and transfer of school principal Shivi Krishnan.

സ്കൂൾ വിനോദയാത്രയിലെ മദ്യപാന വിവാദം: പ്രിൻസിപ്പാൾ നിരപരാധിയെന്ന് വിദ്യാർത്ഥികൾ

കൽപ്പറ്റ: മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി വിദ്യാർഥികൾ. പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തങ്ങൾ ഉന്നയിച്ചിട്ടില്ലെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. ഇത്തരമൊരു ആരോപണം ആരാണ് ഉന്നയിച്ചതെന്ന് അറിയില്ലെന്നും…
- Meenangadi school tour controversy in Wayanad and transfer of school principal Shivi Krishnan.

മീനങ്ങാടി സ്‌കൂൾ ടൂർ വിവാദം: മദ്യപിച്ചെന്ന് ആരോപണം, പ്രിൻസിപ്പലിനും പിടിഎ പ്രസിഡന്റിനുമെതിരെ പ്രതിഷേധം

കൽപ്പറ്റ: വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്‌കൂളിലെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണവുമായി വിദ്യാർഥികൾ രംഗത്ത്. ഹൈദരാബാദിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെയാണ് സംഭവം. പ്രിൻസിപ്പൽ ഷിവി കൃഷ്ണനും പിടിഎ പ്രസിഡന്റ്…
Nedumbassery accident case bail plea rejected by Ernakulam District Sessions Court

നെടുമ്പാശേരി വാഹനാപകട കേസ്: സുഹൈൽ ഉൾപ്പെടെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: നെടുമ്പാശേരി വാഹനാപകട കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവിനും മറ്റ് പ്രതികൾക്കും ജാമ്യമില്ല. സുഹൈൽ ഉൾപ്പെടെ അഞ്ച് പേരുടെ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളി. നേരത്തെ അങ്കമാലി…