കാന്തൻപാറ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Kanthanpara Waterfall missing youth Amal Vishnu found dead

കൽപ്പറ്റ: കാന്തൻപാറ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കേരള–തമിഴ്നാട് അതിർത്തി പ്രദേശമായ അയ്യൻകൊല്ലി സ്വദേശിയായ അമൽ വിഷ്ണുവാണ് മരിച്ചത്.

കോട്ടഗിരിയിലെ ഒരു ജ്വല്ലറിയിൽ റീജണൽ മാനേജറായി ജോലി ചെയ്യുകയായിരുന്നു അമൽ വിഷ്ണു. തിരച്ചിലിനൊടുവിൽ തുർക്കി ജീവരക്ഷാസമിതി പ്രവർത്തകരാണ് മൃതദേഹം കണ്ടെത്തിയത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതനുസരിച്ച് അറിയിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *