പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കാം ഈ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ

2026 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി (HSE), വൊക്കേഷണൽ ഹയർസെക്കൻഡറി (VHSE), NSQF, കലാമണ്ഡലം പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക ലിങ്കുകൾ വഴി ഫലം പരിശോധിക്കാം.

🔗 ഫലം പരിശോധിക്കാൻ:
• HSE
https://results.hse.kerala.gov.in/results/check-result/42

• VHSE
https://results.hse.kerala.gov.in/results/check-result/44

• NSQF
https://results.hse.kerala.gov.in/results/check-result/43

• Kalamandalam
https://results.hse.kerala.gov.in/results/check-result/41

🌐 ഔദ്യോഗിക റിസൾട്ട് പോർട്ടൽ:
https://results.hse.kerala.gov.in/results/

📢 കൂടുതൽ അപ്ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/Hj5r27Olv7w98b0s0QAPzF

എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ 💐

Related Posts

Leave a Reply

Your email address will not be published. Required fields are marked *