Bevco is considering self-vending machines to reduce queues at liquor outlets, with a pilot project planned at the super-premium outlet at Vyttila Metro…
സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവിൽപ്പനയിൽ റെക്കോർഡ് വർധന രേഖപ്പെടുത്തി. കഴിഞ്ഞ ആറ് ദിവസത്തിനിടെ മാത്രം ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ 512.11 കോടി രൂപയുടെ മദ്യവിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിൽപ്പന 460.8…