Traffic jam at Thamarassery Churam after a container lorry breaks down at the 8th hairpin

താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്; കണ്ടെയിനർ ലോറി തകരാറിൽ

താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ കണ്ടെയിനർ ലോറി തകരാറിലായതിനെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി. ലോറി റോഡിൽ കുടുങ്ങിയതോടെ വാഹനങ്ങൾ വൺവേ അടിസ്ഥാനത്തിലാണ് കടന്നുപോകുന്നത്. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ…