Parvathy Maya Shaji arrested in overseas job fraud case

ആഡംബര റീലുകൾക്ക് പിന്നിൽ ജോലി തട്ടിപ്പ്? പാർവതിക്കെതിരെ കോടികളുടെ തട്ടിപ്പ് ആരോപണം

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായ പാർവതി മായ ഷാജിക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ടെന്ന് പൊലീസ്. കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് ആരോപണം.…