KSRTC buses and latest RTI figures on the Kerala State Road Transport Corporation fleet

കെഎസ്ആർടിസിയിൽ ഞെട്ടിക്കുന്ന കണക്കുകൾ! നൂറുകണക്കിന് ബസുകൾ സർവീസിന് പുറത്ത്, പഴക്കത്തിലും മുന്നിൽ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ നിലവിലെ പ്രവർത്തനാവസ്ഥ സംബന്ധിച്ച് ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. 2026 സെപ്റ്റംബർ 14 വരെയുള്ള വിവരങ്ങൾ പ്രകാരം സ്വിഫ്റ്റ് ഉൾപ്പെടെ കെഎസ്ആർടിസിയുടെ കൈവശം ആകെ 5,755 ബസുകളാണുള്ളത്. എന്നാൽ ഇതിൽ…