Kerala launches Priya Mi free bus travel scheme for women with the Chief Minister inaugurating the initiative.

കെഎസ്ആർടിസി സൗജന്യയാത്രാ ലാഭം സമ്പാദ്യമാക്കാം; കെഎസ്എഫ്ഇ ‘പിങ്ക് ചിട്ടി’ പ്രഖ്യാപിച്ച് വി.ഡി. സതീശൻ

സംസ്ഥാനത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ ലഭിക്കുന്ന സൗജന്യയാത്രയിലൂടെ ലാഭിക്കുന്ന തുക ഫലപ്രദമായ നിക്ഷേപമാക്കി മാറ്റാൻ കെഎസ്എഫ്ഇ ‘പിങ്ക് ചിട്ടി’ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് ലഭിക്കുന്ന സൗജന്യയാത്ര…