LPST rank holders protesting in front of the Kerala Secretariat

സെക്രട്ടറിയേറ്റിന് മുന്നിലെ എൽപിഎസ്‌ടി സമരം: വളർമതിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം നടത്തിയ എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്സിനെതിരെ പൊലീസ് കേസെടുത്തു. സെക്രട്ടേറിയറ്റിന്റെ മെയിൻ ഗേറ്റിന് സമീപം പ്രതിഷേധ ജാഥ നടത്തിയതിനാണ് നടപടി. തിരിച്ചറിഞ്ഞ എട്ട് പേർക്കും കണ്ടാലറിയാവുന്ന 50…