മൂലങ്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ താത്കാലിക അധ്യാപക നിയമനം നടത്തുന്നു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സോഷ്യോളജി, മാത്തമാറ്റിക്സ് വിഷയങ്ങളിലേക്കാണ് ഒഴിവുകൾ.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 22 രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ഒഴിവുള്ള വിഷയങ്ങൾ:
• ഇംഗ്ലീഷ്
• മലയാളം
• ഹിന്ദി
• ഹിസ്റ്ററി
• പൊളിറ്റിക്കൽ സയൻസ്
• ഇക്കണോമിക്സ്
• സോഷ്യോളജി
• മാത്തമാറ്റിക്സ്
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
ഇന്റർവ്യൂ തീയതി: മെയ് 22
സമയം: രാവിലെ 10 മണി
സ്ഥലം: മൂലങ്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഫീസ്