പ്രശസ്ത ഗായകനും കലാകാരനുമായ നിസാർ വയനാട് അന്തരിച്ചു

Popular singer and artist Nisar Wayanad who passed away in Dubai

ദുബായ്: പ്രശസ്ത ഗായകനും കലാകാരനുമായ നിസാർ വയനാട് ദുബായിൽ അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

നിലവിൽ ദുബായ് ദേര മങ്കുൾ ആസ്റ്റർ ഹോസ്പിറ്റലിൽ മയ്യിത്ത് സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

Related Posts

Leave a Reply

Your email address will not be published. Required fields are marked *