ജില്ലയിൽ താത്കാലിക സർക്കാർ ജോലി അവസരം; എ.ബി.സി സെന്ററിൽ വിവിധ ഒഴിവുകൾ

എ.ബി.സി സെന്ററിൽ വിവി ധ ഒഴിവുകൾ; ഇന്റർവ്യൂ മെയ് 22ന്വയനാട് ജില്ലാ പഞ്ചായത്തിന്റെ തെരുവ് നായ പ്രജനന നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി എ.ബി.സി സെന്ററിൽ വിവിധ തസ്തികളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് ഇന്റർവ്യൂ വഴി അവസരം നേടാം.

📌 ഒഴിവുകൾ

വെറ്ററിനറി ഡോക്ടർ – 2

മൃഗപരിപാലകൻ – 4

ഓപ്പറേഷൻ തീയറ്റർ സഹായി – 1

ശുചീകരണ സഹായി – 1🐾

ഡോഗ് ക്യാച്ചേഴ്സ്

📅 ഇന്റർവ്യൂ വിശദാംശങ്ങൾ

തീയതി: മെയ് 22

സമയം: രാവിലെ 10:30

സ്ഥലം: ജില്ലാ മൃഗസംരക്ഷണ ഓഫീസ്, വയനാട്

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

📄 ശ്രദ്ധിക്കുക

താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലുമായി നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം.📞 ഫോൺ: 04936 202292

Related Posts

Leave a Reply

Your email address will not be published. Required fields are marked *