പനമരം ജി.എച്ച്.എസ്.എസിൽ താൽക്കാലിക അധ്യാപക നിയമനം; അഭിമുഖം നാളെ

പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ-പ്രൈമറി ടീച്ചർ, യു.പി.എസ്.ടി അറബിക് തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനത്തിനായി അഭിമുഖം നടത്തുന്നു.

📅 അഭിമുഖ തീയതി: 2026 മെയ് 26 (ചൊവ്വ)

🕙 പ്രീ-പ്രൈമറി ടീച്ചർ – രാവിലെ 10.00 മണിക്ക്
🕑 യു.പി.എസ്.ടി അറബിക് – ഉച്ചയ്ക്ക് 2.00 മണിക്ക്

📍 വേദി: സ്കൂൾ ഓഫീസ്, പനമരം ജി.എച്ച്.എസ്.എസ്

ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

📞 കൂടുതൽ വിവരങ്ങൾക്ക്: 9961324644

Related Posts

Leave a Reply

Your email address will not be published. Required fields are marked *