E Sreedharan's proposed high-speed railway project for Wayanad and Sultan Bathery

വയനാട്ടിലും ട്രെയിൻ ചൂളംവിളിക്കുമോ? മെട്രോമാൻ ഇ. ശ്രീധരന്റെ ഹൈസ്പീഡ് പദ്ധതി ചർച്ചയാകുന്നു; ഇന്ന് ബത്തേരി സന്ദർശനം

ബത്തേരി: വയനാട്ടിലേക്കും അതിവേഗ റെയിൽവേ എത്തുമെന്ന പ്രതീക്ഷയ്ക്ക് വീണ്ടും ചിറകുമുളയ്ക്കുന്നു. സംസ്ഥാനത്തുടനീളം ഹൈസ്പീഡ് റെയിൽവേ ശൃംഖല ഒരുക്കാനുള്ള മെട്രോമാൻ ഇ. ശ്രീധരന്റെ പുതിയ പദ്ധതിയിൽ വയനാടിന് മുൻഗണന നൽകണമെന്ന ആവശ്യവുമായി വിവിധ…