Parents and students gathered outside Ambalavayal Government Vocational Higher Secondary School following allegations of delayed medical response after a stray dog attack injured three students.

മീനങ്ങാടിയിൽ തെരുവുനായയുടെ ആക്രമണം; കുട്ടികളടക്കം 15 പേർക്ക് പരിക്ക്

മീനങ്ങാടി മൂന്നാനക്കുഴിയിൽ ഇന്ന് രാവിലെയുണ്ടായ തെരുവുനായയുടെ ആക്രമണത്തിൽ കുട്ടികളടക്കം 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ആക്രമണം നടത്തിയ നായയെ പിന്നീട് വാഹനമിടിച്ച് ചത്ത നിലയിൽ…