operation-thoofan-kerala-jails-overcrowded

ഓപ്പറേഷൻ തൂഫാൻ ശക്തം; ലഹരിക്കേസുകൾ കൂടിയതോടെ ജയിലുകളിൽ സ്ഥലമില്ല

സംസ്ഥാനത്ത് ലഹരിക്കെതിരായ നടപടികൾ ശക്തമാക്കിയതോടെ കേരളത്തിലെ ജയിലുകളിൽ തടവുകാരുടെ എണ്ണം വർധിക്കുന്നു. യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ ജൂൺ 2ന് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ക്യാംപെയ്‌നിന്റെ ഭാഗമായി ജൂലൈ 23 വരെ 1,005…