Mananthavady Women’s Marketing Centre building with 10 marketing rooms for women entrepreneurs in Wayanad.

മാനന്തവാടിയിൽ വനിതാ സംരംഭകർക്ക് ഇനി സ്വന്തം വിപണന കേന്ദ്രം; പത്ത് മുറികൾ ഒരുങ്ങി

മാനന്തവാടി: വനിതാ സംരംഭകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽപ്പന നടത്താനും സ്ഥിരം വിപണന സൗകര്യമൊരുക്കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന് സമീപം രണ്ട് നിലകളിലായി നിർമിച്ച വനിതാ വിപണന കേന്ദ്രം…