വയനാട് ആരോഗ്യ കേരളം (Arogya Keralam) മുഖേന വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
ഒഴിവുള്ള തസ്തികകൾ:
- മെഡിക്കൽ ഓഫീസർ
- ഡെവലപ്മെന്റൽ തെറാപ്പിസ്റ്റ്
- ഫിസിയോതെറപ്പിസ്റ്റ്
- ജെ.പി.എച്ച്.എൻ (JPHN)
താത്പര്യമുള്ള ഉദ്യോഗാർഥികൾ ആരോഗ്യ കേരളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. മറ്റ് മാർഗങ്ങളിലൂടെ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.
അപേക്ഷ സമർപ്പിക്കാനുള്ള വെബ്സൈറ്റ്:
കൂടുതൽ വിവരങ്ങൾക്ക്:
📞 04936 202771
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
ആരോഗ്യ മേഖലയിലുള്ളവർക്ക് മികച്ച തൊഴിൽ അവസരമായതിനാൽ യോഗ്യതയുള്ളവർ സമയപരിധിക്ക് മുൻപ് അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.