അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ സി.എച്ച്.സി, പകൽ വീട് എന്നിവിടങ്ങളിലേക്ക് കരാറടിസ്ഥാനത്തിൽ ആശാവർക്കർ, കെയർഗിവർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
ഒഴിവുകൾ
- ആശാവർക്കർ (വാർഡ് 15 – ചീനപ്പുല്ല്)
- കെയർഗിവർ
ഇന്റർവ്യൂ വിവരങ്ങൾ
📅 തീയതി: മെയ് 29
⏰ Caregiver അഭിമുഖം: രാവിലെ 10:30
⏰ ASHA Worker അഭിമുഖം: ഉച്ചയ്ക്ക് 2 മണി
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
📍 സ്ഥലം: അമ്പലവയൽ പഞ്ചായത്ത് ഹാൾ
താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിൽ പങ്കെടുക്കണം.
☎️ ഫോൺ: 04936 260423