കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവുകൾ

കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് കൊമേഴ്സ് സീനിയർ അധ്യാപകന്റെയും ഹിന്ദി, കണക്ക് ജൂനിയർ അധ്യാപകരുടേയും ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ മെയ് 28-ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

📍സ്ഥലം: ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കാട്ടിക്കുളം
📅 അഭിമുഖ തീയതി: മെയ് 28
⏰ സമയം: രാവിലെ 10 മണി

Related Posts

Leave a Reply

Your email address will not be published. Required fields are marked *