മാനന്തവാടിയിൽ ലീഡ് വർധിപ്പിച്ച് ഉഷ വിജയൻ; എൽഡിഎഫ് പിന്നിൽ

മാനന്തവാടി നിയമസഭ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥിയായ ഉഷ വിജയൻ ലീഡ് ശക്തമാക്കുന്നു. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, ഉഷ വിജയൻ 8314 വോട്ടുകൾ നേടി മുന്നിലാണ്. എൽഡിഎഫ് സ്ഥാനാർഥി ഒ.ആർ. കേളു 7402 വോട്ടുകളുമായി പിന്നാലെയുണ്ട്. ബിജെപി സ്ഥാനാർഥി പി. ശ്യാംരാജ് 2782 വോട്ടുകൾ നേടിയിട്ടുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

ഇതിനകം 912 വോട്ടിന്റെ ലീഡാണ് ഉഷ വിജയൻ നേടിയത്. വോട്ടെണ്ണൽ തുടരുന്നതിനാൽ ലീഡിൽ മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യത

Related Posts

Leave a Reply

Your email address will not be published. Required fields are marked *