ഫാര്‍മസിസ്റ്റ് ഒഴിവ് | വാക്ക്-ഇൻ ഇന്റർവ്യൂ ജൂൺ 3 ന്

വയനാട്ജി ല്ലയിലെ വാരാമ്പറ്റ ആയുഷ് (ഹോമിയോ) പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. എന്‍.സി.പി/സി.സി.പി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.താല്‍പര്യമുള്ളവര്‍ അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 3ന് രാവിലെ 11 മണിക്ക് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*

📍 ഇന്റർവ്യൂ സ്ഥലം: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഓഫീസ്

📅 തീയതി: ജൂൺ 3

⏰ സമയം: രാവിലെ 11 മണി

കൂടുതൽ വിവരങ്ങൾക്ക്: ☎️ 04935-230325👉

Related Posts

Leave a Reply

Your email address will not be published. Required fields are marked *