തെറാപിസ്റ്റ് ഒഴിവുകൾ; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 5

സമഗ്ര ശിക്ഷാ കേരളം (SSK) വയനാട് ജില്ലയിൽ ഒഴിവുള്ള സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

🔹 ഫിസിയോ തെറാപ്പിസ്റ്റ്: BPT/MPT യോഗ്യതയും RCI രജിസ്ട്രേഷനും നിർബന്ധം.

🔹 സ്പീച്ച് തെറാപ്പിസ്റ്റ്: BASLP/MASLP യോഗ്യതയും RCI രജിസ്ട്രേഷനും ഉണ്ടായിരിക്കണം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

താൽപര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷകൾ ജൂൺ 5 വൈകുന്നേരം 5 മണിക്ക് മുമ്പായി കൽപ്പറ്റ സിവിൽ സ്റ്റേഷനിലുള്ള SSK ജില്ലാ പ്രോജക്ട് ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.

📞 കൂടുതൽ വിവരങ്ങൾക്ക്: 04936 203338

Related Posts

Leave a Reply

Your email address will not be published. Required fields are marked *