അധ്യാപക ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരം; അതിഥി അധ്യാപക ഒഴിവുകൾ, അഭിമുഖം ജൂൺ 18 ന്

വയനാട് മുട്ടിൽ ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അതിഥി അധ്യാപക നിയമനത്തിന് അഭിമുഖം നടത്തുന്നു. വൊക്കേഷണൽ ടീച്ചർ ഇൻ കമ്പ്യൂട്ടർ ഗ്രാഫിക് ഡിസൈൻ, കമ്പ്യൂട്ടർ ജൂനിയർ സോഫ്റ്റ്വെയർ ഡെവലപ്പർ, നോൺ വൊക്കേഷണൽ ടീച്ചർ (കെമിസ്ട്രി) എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 18-ന് രാവിലെ 10 മണിക്കകം അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം സ്കൂളിൽ നേരിട്ട് ഹാജരാകണം.

ഫോൺ: 98952 04364

Related Posts

Leave a Reply

Your email address will not be published. Required fields are marked *