കേരളത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു; പോസ്റ്റൽ ബാലറ്റുകളിൽ യുഡിഎഫിന് മുന്നേറ്റം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ സംസ്ഥാനത്ത് ആരംഭിച്ചു. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണി തുടങ്ങിയത്. പ്രാഥമിക ഘട്ടത്തിൽ തന്നെ ചില ജില്ലകളിൽ യുഡിഎഫ് മുന്നേറ്റം നേടിയതായി സൂചനകൾ ലഭിക്കുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

വോട്ടെണ്ണൽ പുരോഗമിക്കുന്നതിനാൽ അന്തിമ ചിത്രം ഇതുവരെ വ്യക്തമായിട്ടില്ല. വിവിധ കേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളോടെ വോട്ടെണ്ണൽ തുടരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *